പോരാളികൾക്കായി കൃതജ്ഞതാഗാനം; സംഗീതജ്ഞരുടെ സ്നേഹഗീതം

jossy-wb
SHARE

കോവിഡിനെതിരെ പൊരുതുന്നവര്‍ക്കായി സംഗീതജ്ഞരുടെ കൃതജ്ഞതാഗാനം. മലയാള ചലച്ചിത്രശാഖയിലെ യുവ സംഗീതസംവിധായകരും പാട്ടുകാരുമായ പത്തുപേരാണ് ഗാനം ആലപിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണമൊരുക്കിയത് ജോസി ആലപ്പുഴയാണ്. 

ബിജിപാല്‍, ഗോപി സുന്ദര്‍, അഫ്സല്‍, ശ്വേത, സിത്താര തുടങ്ങിയവര്‍ പാട്ടുമായെത്തുമ്പോള്‍ പിയാനോയില്‍ സ്റ്റീഫന്‍ ദേവസിയുടെ മാസ്മരികതയും കൂടിച്ചേരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...