‘അമരേന്ദ്ര ബാഹുബലിയായ നേനു..’; വാർണറുടെ പുതിയ അവതാരം; ഒപ്പം മകളും

warner-bahu
SHARE

ടിക്ടോകിൽ തകർക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും കുടുംബവും. തെന്നിന്ത്യൻ ഭാഷകളിൽ അദ്ദേഹം തുടർച്ചായായി ചെയ്യുന്ന ടിക്ടോക് വിഡിയോകളെല്ലാം വൈറലാണ്. ഒടുവിലിതാ സാക്ഷാൻ ബാഹുബലിയായും എത്തിയിരിക്കുകയാണ് അദ്ദേഹം. ഒപ്പം മകളുമുണ്ട്. അമരേന്ദ്ര ബാഹുബലിയായി കിരീടവും പടച്ചട്ടയും അണിഞ്ഞ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഏത് സിനിമയിലേതാണെന്ന് പറയാമോ എന്ന് ചോദിച്ചാണ് വാര്‍ണര്‍ ബാഹുബലിയിലെ ഡയലോഗിനെ ചുണ്ടനക്കുന്നത്. വിഡിയോ കാണാം. 

View this post on Instagram

Guess the movie!! @sunrisershyd

A post shared by David Warner (@davidwarner31) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...