ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരവുമായി ജോബി ജോണ്‍; കൂട്ടിന് നഴ്സായ ഭാര്യയും

Nurse-Album-845x440
SHARE

നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് ആദരമർപ്പിച്ച് ഗായകൻ ജോബി ജോൺ. 'ഭൂമിയിലെ മാലഖമാർ ' എന്ന ആൽബത്തിന്റെ ആശയവും നിർമാണവും ഭാര്യയും നഴ്സുമായ സോഫി ജോബിയാണ്. മിഴിയടയ്ക്കാതെ അന്യൻ്റെ ജീവൻ കാക്കുന്ന മാലാഖമാർക്കുള്ള ആദരമാണ് ഒരോ വരികളും. കോവിഡ് മുന്നണി പോരാളികളായ നഴ്സുമാർ സ്വന്തം കുടുംബത്തിലുമുള്ളതാണ് ഈ ആൽബത്തിന് പ്രചോദനമായതെന്ന് ജോബി പറഞ്ഞു. നാലു ദിവസം കൊണ്ട് ചിട്ടപ്പെടുത്തിയ ഈ പാട്ടിൻ്റെ വരികൾ ഗോപാൽജി വടയാറിൻ്റേതാണ് .

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...