പ്രതിരോധിക്കാന്‍ ധൈര്യം നല്‍കി 'ഇസ'; ശ്രദ്ധേയമാകുന്നു

Isa-album
SHARE

സ്ത്രീകള്‍ക്ക്  സ്വയം പ്രതിരോധസന്ദേശം പകര്‍ന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ തയാറാക്കിയ 'ഇസ' എന്ന ആല്‍ബം ശ്രദ്ധയമാകുന്നു. വനിത ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ആല്‍ബം ഹബീബ് മുഹമ്മദ് ആണ് സംവിധാനം ചെയതത്.  

ആകാശ് മധു, ആനന്ദ് ചന്ദ്രന്‍, ഹബീബ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ആല്‍ബത്തിന്റെ ഛായാഗ്രഹണം നിഖില്‍ സുരേന്ദ്രനാണ് നിര്‍വഹിച്ചിരിക്കുന്നത്. ഹെല്‍വിന്‍ കെ എസ് ഹെല്‍വിന്‍ സംഗീതം നല്‍കുന്നു. ചിന്നു കുരുവിള, ഫവാസ് അമീര്‍, ജിത്ത് ജയാനന്ദ്, നേഹ ജിത്ത് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...