'ഭൂമിയിലെ മനോഹര സ്വകാര്യം' ഇന്ന് തിയറ്ററുകളിലേക്ക്; വിശേഷങ്ങളുമായി പ്രയാഗ മാര്‍ട്ടിൻ

prayaga
SHARE

ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം ഇന്ന് തിയറ്ററുകളിലേക്ക്. ദീപക് പറമ്പോല്‍, ലാല്‍, പ്രയാഗ മാര്‍ട്ടിന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ആന്റണിയോ മൈക്കിള്‍ ഛായാഗ്രഹണവും, വി.സാജന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ,അന്‍വര്‍ അലി,എ ശാന്തകുമാര്‍,മനു മഞ്ജിത്ത് എന്നിരുടെ വരികള്‍ക്ക് സച്ചിന്‍ ബാലു സംഗീതം നല്‍കിയിരിക്കുന്നു. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രാജീവ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

സന്തോഷ് കീഴാറ്റൂര്‍,ഇന്ദ്രന്‍സ്,സുധീഷ്,ഹരീഷ് പേരടി,അഭിഷേക്,അഞ്ജു അരവിന്ദ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ് ഇന്നത്തെ അതിഥി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...