ഇത് തന്നെയോ പഴയ മീന; വൈറലായി മേക്ക് ഓവര്‍ ചിത്രങ്ങള്‍

meena
SHARE

മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ആരാധകരേറെയുള്ള താരമാണ് മീന. വിവാഹശേഷം സിനിമയില്‍ തിരിച്ചെത്തിയിട്ടും യുവനടിമാരെപ്പോലെ തന്നെ മീന ശ്രദ്ധ നേടിയിരുന്നു. 

ഇപ്പോള്‍ താരത്തിന്റെ മേക്ക് ഓവര്‍ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടുന്നത്. തടി കുറച്ച്, സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുത്തല്‍ ഗെറ്റപ്പില്‍ മീന പ്രേക്ഷകര്‍ക്കു മുന്‍പിലെത്തിയത്. 

View this post on Instagram

Beautiful Sunday with beautiful people 🌞❤🌞

A post shared by Meena Sagar (@meenasagar16) on

എങ്ങനെ ഇത്രയും വണ്ണം കുറച്ചു, എങ്ങനെ യുവനടിമാരേക്കാള്‍ സുന്ദരിയായി തുടങ്ങിയ സംശയങ്ങളും ആരാധകര്‍ ചോദിക്കുന്നുണ്ട്. 

View this post on Instagram

It's not about Perfect.. It's about Effort ❤

A post shared by Meena Sagar (@meenasagar16) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...