ദുബായില്‍ പറന്നിറങ്ങി; വിവാഹത്തിന് സ്റ്റൈലിഷ് എന്‍ട്രിയുമായി നസ്രിയയും ഫഹദും; വിഡിയോ

fahadh-nazriya-dubai-wedding
SHARE

സമൂഹമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടി ഫഹദിന്റെയും നസ്രിയയുടെയും വിഡിയോ. ദുബായില്‍, ഫിദ നസീര്‍ എന്ന സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. 

താരദമ്പതിമാരുടെ മാസ് എന്‍ട്രി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ നസ്രിയ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ജകീയമായി നടന്ന വിവാഹച്ചടങ്ങിൽ തിളങ്ങിയതും ഫഹദും നസ്രിയയും തന്നെ. നടി മീര നന്ദനും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. 

വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...