ചുണ്ടിൽ എരിയുന്ന പുകച്ചുരുളും നിഗൂഢത നിറഞ്ഞ കണ്ണുകളുമായി നസ്രിയ; 'ട്രാൻസ്' ആദ്യ ഗാനം

trance-song
SHARE

വിവാഹശേഷം ഫഹദും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ട്രാൻസിലെ ആദ്യഗാനം പുറത്ത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. ചിത്രത്തിന്റെ പോസ്റ്റർ വലിയ തരത്തിലാണ് ഏറ്റെടുത്തത്. ഇപ്പോൾ ആദ്യഗാനവും. ചുണ്ടിൽ എരിയുന്ന പുകച്ചുരുളും മാസ്മരിക ഭാവവുമായാണ് ഗാനത്തിൻ നസ്രിയയെ കാണാനാകുക. മലയാളം–ഹിന്ദി ഭാഷയിലുള്ള വരികളാണ് ഗാനത്തിലുള്ളത്. ഭ്രമിപ്പിക്കുന്ന ദൃശ്യങ്ങളും. എന്തായാലും പാട്ട് കേട്ടവർ ഒടുക്കം ട്രാൻസിലെത്തും.

ഫെ​ബ്രുവ​രി​ 14​ന് തി​യേ​റ്റ​റി​ല്‍​ എത്തു​ന്ന​ ​ട്രാ​ന്‍​സി​ന്റെ​ ​ടൈ​റ്റി​ല്‍​ ​ട്രാ​ക്ക് ​ഒ​രു​ക്കു​ന്ന​ത് ​വി​നാ​യ​ക​നാ​ണ്.​ ​ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ​ പു​ഴു​പു​ലി​ക​ള്‍..​​ ​എ​ന്ന​ ​ഹി​റ്റ് ​ട്രാ​ക്കി​നു​ ​ശേ​ഷം​ ​വി​നാ​യ​ക​ന്‍​ ​സം​ഗീ​തം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത്.​’​പ്ര​മു​ഖ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യ​ ​റെ​ക്‌​സ് ​വി​ജ​യ​ന്റെ​ ​സ​ഹോ​ദ​ര​ന്‍​ ​ജാ​ക്സ​ണ്‍​ ​വി​ജ​യ​ന്‍,​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യി​ ​’​ട്രാ​ന്‍​സി​’​ല്‍​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്നു​ണ്ട്.​ ​ചി​ത്ര​ത്തി​ല്‍​ ​അ​ഞ്ച് ​ഗാ​ന​ങ്ങ​ളാ​ണ് .വി​നാ​യ​ക് ​ശ​ശി​കു​മാ​ര്‍​ ​ഗാ​ന​ര​ച​ന​ ​നി​ര്‍​വ​ഹി​ക്കു​ന്നു.​ ​ജാ​ക്സ​ണ്‍​ ​വി​ജ​യ​നൊ​പ്പം​ ​സു​ഷി​ന്‍​ ​ശ്യാ​മും​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു​ണ്ട്.​

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...