പ്രിയ നായിക കാർ‌ത്തികയുടെ മകൻ വിവാഹിതനായി

karthika3
SHARE

മലയാളത്തിന്റെ പ്രിയ നായികയായിരുന്ന കാർ‌ത്തികയുടെ മകൻ വിവാഹിതനായി. കാർത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. പൂജയാണ് വിഷ്ണുവിന്റെ വധു. വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടനും നർത്തകനുമായ വിനീത് ഫെയ്സ്ബുക്കിൽ നവദമ്പതികൾക്ക് ആശംസകള്‍ കുറിച്ചതാണ് ഇപ്പോൾ വൈറൽ.

വിവാഹ ശേഷം സിനിമ വിട്ട കാർത്തിക പിന്നീട് പൂർണമായും കുടുംബജീവിതത്തിന്റെ തിരക്കിലായിരുന്നു. ചിത്രങ്ങളിൽ വധൂവരൻമാർക്കൊപ്പം കാർത്തിക, സുരേഷ് ഗോപി, രാധിക സുരേഷ് ഗോപി, കാവാലം ശ്രീകുമാർ എന്നിവരെയും കാണാം.

വിനീതും കാര്‍ത്തികയും അടുത്ത സുഹൃത്തുക്കളാണ്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...