താരപ്പട ഒറ്റഫ്രെയിമില്‍; മമ്മൂട്ടിയുടെ സെല്‍ഫിയില്‍ മോഹൻലാൽ ആന്‍ഡ് ടീം: സ്പെഷ്യല്‍

mammootty-selfie-1
SHARE

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചൊരു ചിത്രത്തിൽ വന്നാൽ അതൊരു ആഘോഷം തന്നെയാണ്. മെഗാസ്റ്റാറിന്റെ സെൽഫിയും അതിൽ മോഹൻലാലിന്റെ ലുക്കുമാണ് ആരാധകരുടെ ഇടയിൽ ചർച്ച. 

താരരാജാക്കന്മാർ മാത്രമല്ല ദിലീപും ജയസൂര്യയും കുഞ്ചാക്കോ ബോബനും ജയറാമും സിദ്ദിഖും ഉണ്ണി മുകുന്ദനുമൊക്കെ ഈ സെൽഫിയിലുണ്ട്. 

‘എ പോസ്റ്റ് ഡിന്നർ സെൽഫി’ എന്ന അടിക്കുറിപ്പോടെ ഉണ്ണി മുകുന്ദനാണ് സെൽഫി പങ്കുവച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...