തമിഴകത്തിന്റെ മനംകവർന്ന് വിജിതയും സംഘവും; വൈറലായി പൊങ്കൽപാട്ട്

pongalsong-15
SHARE

പഴശിരാജയെന്ന ചിത്രത്തിലെ  ആദിയുഷസ്സന്ധ്യയെന്ന പാട്ടിലൂെട ശ്രദ്ധേയയായ പിന്നണി ഗായിക വിജിത  ജയഗണേഷിന്റെ നേതൃത്വത്തിലുള്ള ബാന്‍ഡിന്റെ  പൊങ്കല്‍ പാട്ട് തമിഴ്നാട്ടില്‍ വൈറലാകുന്നു. സ്വര്‍ഗ ദ വോയിസ് ഓഫ് നക്ഷത്രയെന്ന മ്യൂസിക് ബാന്‍ഡ് പുറത്തിറക്കിയ പാട്ടിന് വരികളെഴുതിയിരിക്കുന്നത് മുതിര്‍ന്ന സംഗീത സംവിധായകനും ഗാനരചയിതവാുമായ ഗംഗൈ അമരനാണ്. വിജിതയുടെ  സഹോദരന്‍ വിനീത് മാധവനാണ്  സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിഡിയോ സ്റ്റോറി കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...