മേക്കപ്പോ? ഞാനോ! ആ രഹസ്യം തുറന്ന് പറഞ്ഞ് സാനിയ ഇയ്യപ്പൻ

Saniya-14
SHARE

മേക്കപ്പിടാതെ ഇന്റർവ്യൂവിന് പോയിട്ടുണ്ടോയെന്ന് സാനിയയോട് ചോദിച്ചപ്പോൾ റിമി ടോമി പോലും ഇത്തരമൊരു മറുപടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മുഖത്ത് രണ്ട് കൈയ്യും അമർത്തി തുടച്ചായിരുന്നു താരം മറുപടി നൽകിയത്. മേക്കപ്പ് അധികമായി ഉപയോഗിക്കാറില്ലെന്നും ലിപ്സ്റ്റിക് ഇടുമ്പോൾ തന്നെ ഹെവിയായി തോന്നുന്നതാണെന്നും സാനിയ പറഞ്ഞു. 

മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ അതിഥിയായെത്തിയതാണ് സാനിയ. ഡി4 ഡാൻസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സാനിയ പിന്നീട് സിനിമയിൽ സജീവമാകുകയായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...