കന്യാകുമാരിയില്‍ തൊഴുത് നയൻതാരയും വിഘ്നേഷും; വിഡിയോ

nayanthara-vignesh
SHARE

നവമാധ്യമങ്ങളിൽ ശ്രദ്ധ നേടി നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ക്ഷേത്രദര്‍ശന വി‍ഡിയോ. പുതിയ ചിത്രമായ 'മൂക്കുത്തി അമ്മന്റെ' ചിത്രീകരണത്തിനു മുൻപ് കന്യാകുമാരിയിലെ പ്രശ്സ്തമായ ക്ഷേത്രങ്ങളിൽ വിഘേനേഷിനൊപ്പം തൊഴാനെത്തിയതായിരുന്നു നയൻതാര. ഇരുവർക്കുമായി പ്രത്യേക സൗകര്യങ്ങൾ അമ്പലം ഭാരവാഹികൾ ഒരുക്കിയിരുന്നു. 

മൂക്കുത്തി അമ്മനിൽ ദേവിയുടെ വേഷത്തിലാണ് നയൻതാര പ്രത്യക്ഷപ്പെടുന്നത്. ഷൂട്ട് തീരുന്നതുവരെ നയന്‍താര വെജിറ്റേറിയനായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

View this post on Instagram

Nayanthara nd vignesh shivan 😍 @nayantharah

A post shared by Kollyview (@kollyview) on

വിഘ്നേശ് ശിവൻ സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ പ്രണയം വെളിപ്പെടുത്തിയതെങ്കിൽ പൊതുവേദികളിൽ വെച്ചാണ് നയൻസ് പ്രണയം വെളിപ്പെടുത്തിയത്. താരവിവാഹം എന്നാണെന്ന കാത്തിരിപ്പിലാണ് ആരാധകർ.

View this post on Instagram

Mookuthi Amman Shoot Started Thalaivi' at Kanyakumari Bhagavathi Temple ❤️😍 God Bless Both ❤️😘 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Follow Us :: 👇👇👇👇👇👇 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala @nayanthara_fc_kerala ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ @wikkiofficial ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ #Nayanthara #Ladysuperstarnayanthara #Bigil #ThalapathyVijay #Verithanam #Unakaga #Singappenney #Netrikann #nayantharafanskerala #thalaajith #sivakarthikeyan #verithanam #mollywood #Tamilmovies #tamillovesongs #sivakarthikeyan #thalapathy64 #thalapathyfans #darbar #superstarrajinikanth #darbarpongal #nayantharafan #katrinakaif #loveactiondrama #syeraa #MookuthiAmman #Kollywood ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ @nayantharamazz @nayantharaarmy @nayan_my_queen @nayantharacutie @nayantharateam @nayanthara.kurian @nayans4u @nayantharalive @nayanthara.love @nayanthara_0fficial @lakshmi.mol @nayanthara_l_s_s @nayan_thara_offi @all_kerala_nayanthara_fans @nayanthara.wikki @nayan_addict_priya @nayantharaslays @nayanthaaraa @nayanthara_fanatic_ @nayanthara_official._ @nayanthara_hearts @nayanthara_pullingo @nayanthaarafb @nayan_bby @nayantharaofficiial @nayanthara.online @nayanthara_forever_ @nayantharaaa @thalapathynayanviber

A post shared by Nayanthara (@nayanthara_fc_kerala) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...