കാമ്പസിലേക്ക് റേഞ്ച് റോവര്‍ ഓടിച്ചെത്തി മഞ്ജു; വരവേല്‍പ്: വിഡിയോ

manju-warrier45
SHARE

തേവര സേക്രഡ് ഹാര്‍ട്സ് കോളജ് യൂണിയന്‍ ഉദ്ഘാടനത്തിൽ റേഞ്ചർ റോവർ ഒാടിച്ചെത്തി മഞ്ജു വാരിയർ സ്റ്റാറായി. തന്റെ പുതിയ വണ്ടി ഓടിച്ചായിരുന്നു നടി കോളജിലേയ്ക്ക് എത്തിയത്. പ്രതി പൂവൻകോഴി എന്ന ചിത്രത്തിന്റെ പ്രചരണാർഥം കൂടിയാണ് മഞ്ജു എത്തിയത്.

‘നിങ്ങളിൽ നിന്നും ഒരുപാട് പോസിറ്റിവ് എനർജി എനിക്കു ലഭിച്ചു. ഇവിടെ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എന്റെ പുതിയ ചിത്രം പ്രതി പൂവൻകോഴിയെക്കുറിച്ചാണ് ഇവിടെ സംസാരിക്കാൻ ആഗ്രഹിക്കുന്നത്. 

ഇവിടെ അങ്ങനെ ആരെങ്കിലും ഉണ്ടോ? ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിനു ശേഷം ഞാനും റോഷനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആദ്യ ചിത്രത്തേക്കാൾ കൂടുതൽ പ്രാധാന്യമുള്ള വേഷമാണ് പ്രതി പൂവൻകോഴിയിലേത്.’–മഞ്ജു പറഞ്ഞു

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...