മാമാങ്കം നടിമാര്‍ക്കൊപ്പം മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട്; കാഷ്വൽസിൽ ചെറുപ്പമായി താരം; വിഡിയോ

mammootty-mamangam
SHARE

മാമാങ്കത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ. ചിത്രത്തിന്റെ റിലീസിനു മുൻപ് പ്രിയനടന്റെ ഇതുവരെ കാണാത്ത സ്ത്രൈണഭാവത്തിലുള്ള ചിത്രം ആരാധകപ്രതീക്ഷയേറ്റുന്നുണ്ട്. പുതിയ വേഷപ്പകര്‍ച്ചയും മാമാങ്കത്തില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സർപ്രൈസുകളുമാണ് ഇനി അറിയേണ്ടത്. 

ഇപ്പോൾ മമ്മൂട്ടിയും മാമാങ്കത്തിലെ നായികമാരായ അനു സിതാരയും പ്രാചി തെഹ്‍ലാനും ചേർന്നുള്ള ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. വനിതയൊരുക്കിയ ഫോട്ടോഷൂട്ടിൽ കാഷ്വൽ വസ്ത്രങ്ങളണിഞ്ഞാണ് മമ്മൂട്ടിയെത്തിയത്. നായകമാർ നാടൻ വേഷത്തിലും. 

വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...