കൃഷ്ണകുമാർ ഉറക്കം; ശാന്തമായി അമ്മക്ക് മക്കളുടെ പിറന്നാൾ സർപ്രൈസ്; വിഡിയോ

krishnamar-family
SHARE

മലയാളികളുടെ പ്രിയ താരകുടുംബങ്ങളിലൊന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനെക്കൂടാതെ മക്കൾ അഹാനയും ഹൻസികയും സിനിമാതാരങ്ങളാണ്. മൂന്നാമത്തെ മകൾ ഇഷാനിയും മമ്മൂട്ടിച്ചിത്രം വണ്ണിലൂടെ അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്.

ഇപ്പോൾ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന് മക്കൾ നൽകിയ പിറന്നാൾ സർപ്രൈസ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഉറക്കത്തിലായിരുന്ന അച്ഛനെ ബുദ്ധിമുട്ടിക്കാതെയായിരുന്നു പിറന്നാൾ ആഘോഷം.

അമ്മയ്ക്കു വേണ്ടി മുറികളെല്ലാം ബലൂണുകളാല്‍ അലങ്കരിച്ച മക്കൾ പ്രത്യേക കേക്കും തയ്യാറാക്കിയിരുന്നു. ഇതിനു പുറമെ വില കൂടിയ ആഢംബര ഫോണും സമ്മാനമായി നൽകി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...