മേക്കപ്പില്ലാതെ ഐശ്വര്യ ലൈവില്‍; സൗന്ദര്യരഹസ്യം വെളിപ്പെടുത്തി വിഡിയോ

aiswarya-lakshmi
SHARE

സിനിമയിലാണെങ്കിലും പൊതു വേദിയിലാമെങ്കിലും ഫുള്‍ മേക്ക് അപ്പില്‍ പ്രത്യക്ഷപ്പെടാനാണ് നടിമാര്‍ ശ്രദ്ധിക്കുക. അക്കാര്യത്തില്‍ വ്യത്യസ്തയാകുകയാണ് നടി ഐശ്വര്യ ലക്ഷ്മി. സ്വന്തം സൗന്ദര്യ രഹസ്യം പ്രേക്ഷകരോട് വെളിപ്പെടുത്തുകയാണ് ഐശ്വയ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ. 

തന്റെ മേക്കപ്പ് കിറ്റുകളെക്കുറിച്ചും സൗന്ദര്യ രഹസ്യത്തെക്കുറിച്ചും വെളിപ്പെടുത്തുന്ന താരം പ്രേക്ഷകരുടെ ചേദ്യത്തിനും ഉത്തരം പറയുന്നുണ്ട്. എന്നാല്‍ ഐശ്വര്യ മേക്കപ്പൊന്നും ചെയ്യാതെയാണ് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയെ  അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...