ഷൈനിച്ചേച്ചി ജീവിതം പറയുന്നു; സിനിമയിലെ പുതിയ ‘അമ്മയും ചേച്ചിയും’

shiny-sarah
SHARE

സിനിമ മാറിയപ്പോള്‍ തിരശ്ശീലയിലെ ജീവിത പരിസരങ്ങളും മാറി. കഥാപാത്രങ്ങളും അവരുടെ മട്ടുഭാവങ്ങളും മാറി. പുതിയ സിനിമയിലെ പുതിയ അമ്മയും ചേച്ചിയുമൊക്കെയാണ് നമ്മുടെ മുന്നില്‍. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ തുടിക്കുന്ന ഭാവങ്ങളും നര്‍മം തുളുമ്പുന്ന ഉടയാടകളും തുന്നുന്ന അഭിനേത്രി. മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയില്‍ നായിക സൗമ്യയുടെ അമ്മയായി വന്ന് മലയാളികളുടെ ഹൃദയത്തിലേക്ക് പാര്‍ത്ത ഷൈനി സാറ. കഥാപാത്രങ്ങളുടെ എണ്ണം അമ്പതിന് അടുത്തെത്തിച്ച് ആ അഭിനയയാത്ര മമ്മൂട്ടിക്കൊപ്പം ഗാനഗന്ധര്‍വനില്‍ എത്തി നില്‍ക്കുന്നു. ഷൈനി ഇതാദ്യമായി ജീവിതം പറയുന്നു ഈ അഭിമുഖത്തില്‍. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...