കഷണ്ടി മറച്ച് വെച്ച് വിവാഹം; പൊല്ലാപ്പിലായി ജീവിതം; ചിരിപ്പിച്ച് ‘ബാല’

bala-web
SHARE

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന താരമാണ് ആയുഷ്മാൻ ഖുറാന. പുതിയ ചിത്രമായ ബാലയിലും അദ്ദേഹം പതിവുതെറ്റിക്കുന്നില്ല. കഷണ്ടിയുള്ള ഒരാൾ നേരിടുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം. കഷണ്ടി കാരണം കഷ്ടപ്പെടുന്ന യുവാവ് അത് മറച്ച് വിവാഹം ചെയ്യുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭൂമി പട്നേക്കർ, യാമി ഗൗതം എന്നിവരും വേഷമിടുന്നു. ചിത്രം നവംബർ 22ന് തിയറ്ററുകളിൽ എത്തും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...