ചേട്ടന്റെ കഴിഞ്ഞില്ല, പക്ഷേ അനിയന്റെ കല്യാണം കഴിഞ്ഞു; ചിരിപ്പിച്ച് ഉണ്ണി; വിഡിയോ

sreenath-19
SHARE

സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ശ്രീനാഥിന്റെ വിവാഹത്തിൽ തിളങ്ങി താരങ്ങൾ. നടൻ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി പേരാണ് ചടങ്ങിനെത്തിയത്. ഗ്രേറ്റ് ഫാദർ, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ശ്രദ്ധേയ ചിത്രങ്ങൾ പകർത്തിയത് ശ്രീനാഥ് ആണ്. 

വേദിയിലെത്തിയ ടൊവിനോയും ഉണ്ണിയും ശ്രീനാഥിനെക്കുറിച്ച് വാചാലനായി. ശ്രീനാഥിന് ആശംസകൾ നേർ‌ന്നാണ് ഇരുവരും മടങ്ങിയത്. 

ചേട്ടൻ നിൽ‌ക്കുമ്പോൾ അനിയൻ കല്യാണം കഴിച്ചെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ കമന്റ്. മാമാങ്കം സിനിമയുടെ സെറ്റിൽ വെച്ചാണ് ഉമ്ണിയെ പരിചയപ്പെടുന്നതെന്നും മലയാള സിനിമയിൽ വളർന്നുവരുന്ന പ്രതിഭയാണ് ശ്രീനാഥെന്നും ഉണ്ണി പറഞ്ഞു. 

വിഡിയോ കാണാം: 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...