ആസിഫലി പാര്‍വതിയുടെ നേരെ ആസിഡ് എറിഞ്ഞത് ഇങ്ങനെ: മേക്കിങ് വിഡിയോ പുറത്ത്

parvathy-uyare
SHARE

സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായ ഉയരെ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തുവന്നു. ചിത്രത്തിൽ ഏറെ പ്രയാസപ്പെട്ട് ചിത്രീകരിച്ച രംഗമായിരുന്നു ആസിഫ് അലിയുടെ കഥാപാത്രം പാർവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. 

ഈ രംഗം എങ്ങനെ ചിത്രീകരിച്ചുവെന്നും ഈ വിഡിയോ കാണിച്ചുതരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രത്തിൽ പാർവതിയായിരുന്നു നായിക. ചിത്രത്തിനായി വിമാനത്തിന്റെ മാതൃകയിൽ പ്രത്യേക സെറ്റ് കലാസംവിധായകന്റെ നേതൃത്വത്തിൽ ഉണ്ടാക്കി. ഒറിജനലെന്നു തോന്നുന്ന രീതിയിലാണ് ഇവർ ഇത് തയ്യാറാക്കിയതും. വിഡിയോ കാണാം

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...