യുവതാരം ഹേമന്തിന് ഇന്ന് വിവാഹം; വധു നിലീന

heamnath
SHARE

യുവതാരം ഹേമന്ത് മോനോന്‍ ഇന്ന് വിവാഹിതനാകുന്നു. നിലീന നായരാണ് വധു. എപ്രിലില്‍ ആയിരുന്നു ഹേമന്തിന്റെ വിവാഹ നിശ്ചയം. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്.  

ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത്  വെള്ളിത്തിരയിലെത്തുന്നത്. ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, അയാളും ഞാനും തമ്മില്‍, ചട്ടക്കാരി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...