അര്‍ധരാത്രി വീട്ടുപടിക്കല്‍ ‘ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക’ പാടി ആരാധകപ്പട: വിഡിയോ

mammootty-home-birthday
SHARE

മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍ മധുരം. ഇതിഹാസതാരത്തിന് ആശംസകള്‍ നേരുകയാണ് ആസ്വാദകരും മലയാള സിനിമാലോകവും. അര്‍ധരാത്രി മമ്മൂട്ടിക്ക് ആശംസകള്‍ നേരാന്‍ നൂറുകണക്കിന് ആരാധകര്‍ കൊച്ചിയിലെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. ഗാനഗന്ധര്‍വന്‍ എന്ന പുതിയ സിനിമയുടെ ട്രെയിലറും അര്‍ധരാത്രി തന്നെ പുറത്തിറങ്ങി.

വീട്ടുപടിക്കല്‍ തടിച്ചുകൂടിയ ആരാധകരെ അദ്ദേഹം പുറത്തിറങ്ങി അഭിവാദ്യം ചെയ്തു. വിഡിയോ കാണാം. 

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ വൈകാതെ പുറത്തിറങ്ങും. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...