ഇൗ ചിത്രത്തിലെ മനുഷ്യന് എത്ര പ്രായം വരും; വിദേശികളുടെ ഉത്തരം രസകരം; വിഡിയോ

mammootty-age-video
SHARE

മമ്മൂട്ടി ആരാധകർക്ക് നാളെ ആഘോഷദിനമാണ്. അദ്ദേഹത്തിന്റെ പിറന്നാളിന് മുന്നോടിയായി ഇപ്പോഴെ സൈബർ ലോകത്ത് ആശംസകൾ നിറയുകയാണ്. പ്രായം കൂടും തോറും സൗന്ദര്യം കൂടുന്ന മലയാളിയുടെ ഇതിഹാസത്തിന് വേറിട്ട ആദരമൊരുക്കുകയാണ് ഒരു സംഘം. മമ്മൂട്ടിയുടെ ചിത്രം കാണിച്ച് അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്ന് വിദേശികളോട് ചോദിക്കുന്നതാണ് വീഡിയോ. നാളെ താരത്തിന് പ്രായം 68 തികയും എന്നത് വിശ്വസിക്കാൻ പലർക്കും കഴിയുന്നില്ല.

പലരും മമ്മൂട്ടിയുടെ പ്രായം  35 മുതൽ 50 വരെയാണെന്ന് പറയുന്നത്. താരത്തിന്റെ ശരിക്കുള്ള പ്രായം 68 ആണെന്ന് പറയുമ്പോള്‍  അമ്പരന്ന് നില്‍ക്കുന്നവരെയും വിഡിയോയിൽ കാണാം. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...