സീരിയൽ പ്രിയതാരം പ്രീത പ്രദീപ് വിവാഹിതയായി! ചിത്രങ്ങൾ

serial-actress-preetha1
SHARE

കുടുംബപ്രേക്ഷകരുടെ പ്രിയ അഭിനേത്രി പ്രീത പ്രദീപ് വിവാഹിതയായി. സിനിമ–സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ് പ്രീത. വിവേക് വി. നായര്‍ ആണ് വരൻ. നിരവധി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ പ്രീത ടെലിവിഷൻ പരിപാടികളിലും ശ്രദ്ധേയയാണ്. മഴവിൽമനോരമയിലെ മറുതീരം തേടി എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രീതയാണ്. 

preeth2
preetha-pradeep-2

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 18ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇരുവരുടേതും പ്രണയവിവാഹമാണ്.

preetha3
MORE IN ENTERTAINMENT
SHOW MORE
Loading...
Loading...