സത്യായിട്ടും ഇത്രയേ അറിയൂ; മോഹൻലാലിനു പിന്നാലെ പാടി പൃഥ്വിയും; വിഡിയോ

prithivarj-song
SHARE

'ബിഗ് ബ്രദർ' ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഹിന്ദിഗാനം പാടുന്ന പൃഥ്വിരാജിന്റെ വിഡിയോ വൈറലാകുന്നു. പൃഥ്വിരാജ് ടൈംസ് ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടിനൊടുവില്‍ സത്യമായിട്ടും ഇത്രയേ അറിയൂയെന്ന കമന്റും പാസ്സാക്കുന്നുണ്ട് പൃഥ്വിരാജ്. സുപ്രിയയുടെ നിര്‍ബന്ധപ്രകാരമായാണോ പാട്ട് പാടിയതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. 

സൗഹൃദദിനത്തില്‍ ബോളിവുഡ് താരം അർബാസ് ഖാനൊപ്പം 'യേ ദോസ്തി' എന്ന ഗാനം പാടുന്ന മോഹൻലാലിന്റെ വിഡിയോയും വൈറലായിരുന്നു. ബിഗ് ബ്രദറിൽ അഭിനയക്കുന്ന അര്‍ബാസ് ഖാന്റെ പിറന്നാളും ലോകസൗഹൃദ ദിനത്തിലായിരുന്നു. പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, സുചിത്ര, സുപ്രയ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...