എനിക്കു സുന്ദരിയാകണമെങ്കിൽ അതൊന്നും പറ്റില്ല; വിഡിയോ പങ്കുവെച്ച് നമിത

namitha-pramod
SHARE

മാർഗംകളി എന്ന ചിത്രത്തിലെ ഇഷ്ടവിഡിയോ പങ്കുവെച്ച് നമിത. ''സൗന്ദര്യത്തേക്കാൾ ലഹരിയാണ് ഊർമ്മിളയുടെ പ്രണയത്തിന്'' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബിബിന്‍ ജോര്‍ജ്, നമിതാ പ്രമോദ് എന്നിവരാണ് ആണ് നായികാനായകൻമാർ.  നന്യാ ഫിലിംസ് ഇന്‍ അസോസിയേഷന്‍ വിത്ത് മാജിക്ക് ഫ്രെയിമിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. 

സിദ്ദിഖ്, ഹരീഷ് കണാരന്‍, ബൈജു സന്തോഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ശാന്തികൃഷ്ണ, ഗൗരി ജി. കിഷന്‍, സുരഭി, ബിന്ദു പണിക്കര്‍, സൗമ്യാ മോഹന്‍ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...