ഷമ്മിയുടെ ചുറ്റിക; ബോബി പിടിച്ച മീൻ; ബോണിയുടെ പങ്കായം; എല്ലാം കള്ളം; വിഡിയോ

kumbalangi-vfx
SHARE

സിനിമയിൽ ചിത്രീകരിക്കാൻ ബുദ്ധിമുട്ടുള്ള പല രംഗങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂർത്തിയാക്കാറുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കുമ്പളങ്ങി നൈറ്റ്സ് കണ്ടവർ അതിൽ ഇത്രയേറെ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടുണ്ടാകുമെന്ന് മനസിലാക്കിക്കാണില്ല. ചിത്രത്തിന്റെ വിഎഫഎക്സ് ബ്രേക്ക് ഡൗണ്‍ പുറത്തായപ്പോളാണ് ഇക്കാര്യം പലരും തിരിച്ചറിഞ്ഞത്.

ഗ്രാഫിക്സ് ആണെന്ന് തോന്നാത്തത്ര മികവോടെയാണ് വിഎഫ്എക്സ് ചെയ്തിരിക്കുന്നതെന്ന് വിഡിയോ കണ്ടവർ പറയുന്നു. മൈൻ‍ഡ്സ്റ്റീൻ സ്റ്റുഡിയോസാണ് കുമ്പളങ്ങി നൈറ്റ്സിന്റെ വിഎഫ്എക്സ് ചെയ്തിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...