'ലുക്ക് ഉണ്ടെന്നേയുള്ളൂ, ഞാൻ വെറും ഊള'; ചിരിപ്പിച്ച് പൃഥ്വിയും ധർമ്മജനും; ടീസർ

brothers-day-teaser-20
SHARE

നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ടീസർ പുറത്ത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകിയുള്ള മാസ് ചിത്രമാണ് ബ്രദേഴ്സ് ഡേയെന്ന് ടീസർ പറയുന്നു. 

പൃഥ്വിരാജും ധർമ്മജനുമാണ് ടീസറിൽ തിളങ്ങിയത്. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് പൃഥ്വി കോമഡി വേഷത്തിലെത്തുന്നത്. ലൂസിഫർ, പതിനെട്ടാം പടി എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള പൃഥ്വിരാജിന്റെ ചിത്രമാണ് ബ്രദേഴ്സ് ഡേ. 

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ലിസ്റ്റിൻ സ്റ്റീഫൻ  ആണ് നിർമാണം. ജിത്തു ദാമോദർ ആണ് ഛായാഗ്രഹണം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...