മക്കളുമായി സണ്ണി പുറത്ത്; അമ്മയുടെ ആരാധകരെ കൈവീശി കാണിച്ച് നിഷ; വിഡിയോ

sunny-leone
SHARE

ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. പക്ഷേ തന്റെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുന്ന താരം കൂടിയാണ് സണ്ണി.

മക്കളുടെയും ഭർത്താവിന്റെയും ഒപ്പമുള്ള സമയമാണ് ഏറെ സന്തോഷം പകരുന്നതെന്ന് സണ്ണി പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ നിഷ, അഷർ, നോവ എന്നീ മൂന്നു മക്കളുമായി സണ്ണി കാറിൽ വന്നിറങ്ങുന്ന വിഡിയോയാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. 

നിഷയുടെ കൈ പിടിച്ച് മറ്റൊരാളെ തോളിലെടുത്ത് നടന്നു നീങ്ങുകയാണ് സണ്ണി. മറ്റൊരു കുഞ്ഞ് ആയയുടെ കയ്യിലാണ്. വിഡിയോയിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് നിറചിരിയോടെ അമ്മയുടെ ആരാധകരെ കൈവീശി കാണിക്കുന്ന നിഷയാണ്. 

വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...