ബല്ലാതെ വയസായി പോയി; ചുക്കിച്ചുളിഞ്ഞ് ചുള്ളൻമാർ: ‘തോല്‍ക്കാതെ’ മമ്മൂക്ക

face-app-stars
SHARE

‘ഞങ്ങൾക്കും വയസായി. ഞങ്ങളുടെ താരങ്ങൾക്കും വയസായി. ഇൗ ആപ്പും നമ്മുടെ മമ്മൂക്കയുടെ മുന്നിൽ തോൽക്കും..’ സൈബർ ലോകത്ത് കമന്റുകളിലും ആവേശത്തിലും ഇൗ വയസൻ ചിത്രങ്ങൾ പ്രചരിക്കുകയാണ്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മലയാളത്തിലെ സിനിമാതാരങ്ങളുടെ വയസായ ചിത്രങ്ങളുടെ ബഹളമാണ്. 

ഫെയ്സ് ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വാർധക്യകാലത്തെ നമ്മുടെ രൂപത്തെ കണ്ടെത്തുകയാണ് സോഷ്യൽ ലോകത്ത് ചിലർ. ഇക്കൂട്ടത്തിൽ നമ്മുടെ താരങ്ങളാണ് മുന്നിൽ എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രങ്ങൾ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...