ഉർവസീ, ഉര്‍വസീ; പ്രഭുദേവക്കൊപ്പം ചുവടുവെച്ച് സല്‍മാൻ; വിഡിയോ

Salman-Prabhudeva
SHARE

ഇന്നും ആരാധക ഹൃദയങ്ങളെ കീഴടക്കുന്ന പാട്ടാണ് കാതലനിലെ 'ഉര്‍വസീ'. പ്രഭുദേവയയും നഗ്മയും തകർത്തഭിനയിച്ച ഗാനരംഗത്തിന് അടുത്തിടെ പല കവർ വേർഷനുകളും എത്തിയിരുന്നു. ഏറ്റവുമൊടുവിൽ പ്രഭുദേവക്കൊപ്പം സല്‍മാൻ ഖാൻ 'ഉർവസി'ക്ക് ചുവടു വെക്കുന്ന വിഡിയോ ആണ് വൈറലാകുന്നത്. വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

കാതലിനെ ഈ എവർഗ്രീൻ ഹിറ്റ് ഗാനത്തിന് സംഗീതം പകർന്നത് എആർ റഹ്‍മാനാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...