ചാക്കോച്ചന്റെ ഇസഹാഖിനെ കാണാൻ ജയസൂര്യയും കുടുംബവും; സന്തോഷം പങ്കുവെച്ച് പ്രിയ

kunjacko-boban-jayasurya
SHARE

14 വര്‍ഷങ്ങൾക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും കാത്തിരിപ്പിനൊടുവിൽ കുഞ്ഞു പിറക്കുന്നത്. കുടുംബാംഗങ്ങൾക്കു മാത്രമല്ല, ആരാധകര്‍ക്കു മുഴുവൻ സന്തോഷം നൽകിയ വാർത്തയായിരുന്നു അത്. ഇസഹാഖ് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടത്. കുഞ്ഞിന്റെ മാമോദീസാ ചടങ്ങിലും നിരവധി താരസാന്നിധ്യം ഉണ്ടായിരുന്നു. 

ഇസഹാക്കിനെ കാണാന്‍ ജയസൂര്യ കുടുംബസമേതം എത്തിയ വാർത്തയാണ് പ്രിയ കുഞ്ചാക്കോ എറ്റവുമൊടുവിൽ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച വേദന എത്ര വലുതാണെന്ന് ഇരുവരും മുൻപ് അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...