ഈ രംഗം ഷൂട്ട് ചെയ്തത് സംഘട്ടന സംവിധായകന്റെ സഹായമില്ലാതെ; വിഡിയോ

lucifer-scene
SHARE

ലൂസിഫറിലെ ഓരോ രംഗങ്ങളും തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു. ഏറ്റവും കയ്യടി കിട്ടിയ സീനായിരുന്നു മോഹന്‍ലാല്‍ പൊലീസ് ഓഫിസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം. ജോണ്‍ വിജയ് അവതരിപ്പിച്ച മയില്‍വാഹനം എന്ന പൊലീസ് ഓഫിസര്‍ നായകനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന രംഗത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. സംഘട്ടന സംവിധായകന്റെ സഹായമില്ലാതെയാണ് പൃഥ്വിരാജ് ഈ രംഗം ഷൂട്ട് ചെയ്തത്. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സെഗ്‌മെന്റുകള്‍ നേരത്തേയും പുറത്തു വിട്ടിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...