ശ്രീകുമാരൻ തമ്പിക്ക് ആദരം; സംഗീത സാന്ദ്രമായ് ഗാനസന്ധ്യ

sreekumaran
SHARE

അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള സിനിമാ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരൻ തമ്പിക്ക് സുഹൃത്തുക്കളുടെ ആദരം. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ശ്രീകുമാരന്‍ തമ്പി  രചിച്ച ഗാനങ്ങൾ ഉൾപ്പെടുത്തിയ സംഗീതനിശയും അരങ്ങേറി

ആഘോഷങ്ങളുടെ ഭാഗമായി ശ്രീകുമാരൻ തമ്പി രചിച്ച പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കി സംഗീതാർച്ചന.ആരാധകരും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ശ്രീകുമാരൻ തമ്പി ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചുഉണ്ണി മേനോൻ നയിച്ച പ്രശസ്ത പിന്നണി ഗായകർ അണി നിരന്ന ഗാനസന്ധ്യയും അരങ്ങേറി.

MORE IN KERALA
SHOW MORE
Loading...
Loading...