ഭക്തിയുടെ നിറവിൽ മോഹൻലാലും ഗുരുവായൂരിൽ; വിഡിയോ

mohanlal-guruvayur
SHARE

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ ഗുരുവായൂരെത്തി കണ്ണനെ തൊഴുത് മോഹൻലാൽ. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കസവുള്ള മേൽമുണ്ട് പുതച്ച് നിൽക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ലൂസിഫറിന്റെ മഹാവിജയത്തിന് ശേഷം മാലദ്വീപിൽ അവധിയാഘോഷിക്കുകയായിരുന്നു മോഹൻലാൽ. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

View this post on Instagram

Guruvayoor 😊😊 #Mohanlal #Lalettan

A post shared by Mohanlal Fans Club (@mohanlalfansclub) on

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുരൂവായൂരെത്തി ദർശനം നടത്തിയിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...