ഉണ്ണി മുകുന്ദന്റെ സഹോദരൻ നായകൻ; ടെക്കികളുടെ ആൽബം തരംഗമാകുന്നു

techie-album
SHARE

യൂട്യൂബില്‍ തരംഗമായി ബെംഗളൂരു ടെക്കികളുടെ വീഡിയോ സോങ്. പത്തനംതിട്ട സ്വദേശിയായ ജോയ്സ് സാമുവലും കൂട്ടുകാരുമാണ് ആല്‍ബം തയ്യാറാക്കിയത്. ജോയ്സ് രചനയും സംഗീതവും നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദാണ്. നടന്‍ ഉണ്ണി മുകുന്ദന്‍റെ സഹോദരനാണ് വീഡിയോയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

MORE IN ENTERTAINMENT
SHOW MORE