താരസമ്പന്നം ലാല്‍ജോസിന്റെ മകളുടെ വിവാഹ നിശ്ചയം: വിഡിയോ

lal-jose-daughter-wedding1
SHARE

താരസമ്പന്നമായി ലാൽജോസിന്റെ മകളുടെ വിവാഹ നിശ്ചയം. തൃശൂരിൽവച്ചാണ് ഐറിൻ ലാൽ മെഷേരിയുടെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.  ചടങ്ങിൽ നടൻ മമ്മൂട്ടി , നവ്യാനായർ കുഞ്ചാക്കോ ബോബൻ , ആൻ അഗസ്റ്റിൻ, അന്നാ രേഷ്മ, അന്നാ രേഷ്മ, അനുശ്രീ, നവ്യ നായര്‍, രമേശ് പിഷാരടി, മഞ്ജുപിള്ള തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. സെപ്തംബറിലാണ് വിവാഹം. വിഡിയോ കാണാം

MORE IN ENTERTAINMENT
SHOW MORE