മറക്കാനല്ല, തിരിച്ചറിയാനുള്ളതാണ് സത്യം; സുകുമാരക്കുറുപ്പായി ദുൽഖർ

dulquer-kuruppu
SHARE

മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും ഉത്തരം കിട്ടാത്ത ചോദ്യം.. സുകുമാരക്കുറുപ്പ് എവിടെ ? ആ ജീവിതം സിനിമയിലേക്കും വരുന്നു. ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ് ’ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്കു തുടക്കമായി. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. 

കുറുപ്പിന്റെ പോസ്റ്ററും ശ്രീനാഥ് ഫേസ്ബുക്കിൽ പങ്കുവച്ചു. അഞ്ചു വർഷമായി ഈ ചിത്രത്തിന്റെ പിറകെയാണെന്നും ഇക്കാലമത്രയും കൂടെയുണ്ടായിരുന്ന ദുൽഖറിനോടു വ്യക്തിപരമായി നന്ദി പറയുന്നതായും ശ്രീനാഥ് കുറിച്ചു. ചിത്രത്തിലെ മറ്റു നടീ നടൻമാരെക്കുറിച്ചു ക്രൂ അംഗങ്ങളെക്കുറിച്ചും പിന്നീട് അറിയിക്കുമെന്നും ശ്രീനാഥ് അറിയിച്ചു .കൂതറയാണ് ശ്രീനാഥിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. 

MORE IN ENTERTAINMENT
SHOW MORE