ചായയടിച്ചും വിതര‌ണം ചെയ്തും വിവേക് ഒബ്റോയ്; തിയേറ്ററിനു പുറത്ത് പുതുകാഴ്ച; വിഡിയോ

vivek-oberoi-tea
SHARE

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരങ്ങൾ പലരും പല കാര്യങ്ങളും ചെയ്യാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിൻറെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിവേക് ഒബ്റോയ് ചെയ്ത പ്രൊമോഷന്‍ മാർഗങ്ങളിലൊന്ന് ചായയടിക്കലാണ്. 

ചിത്രത്തി‍ൻറെ പ്രദർശനത്തിനിടെ തിയേറ്ററിനു പുറത്തായിരുന്നു വിവേക് ഒബ്റോയിയുടെ ചായവിതരണം. മുംബൈയിൽ നടന്ന പ്രീമിയർ ഷോക്കിടെയാണ് സംഭവം. 

വീട്ടുകാരോടൊപ്പമാണ് കങ്കണ റണൗട്ട് മോദിയുടെ വിജയം ആഘോഷിച്ചത്. പലഹാരമുണ്ടാക്കി വീട്ടകാർക്കൊപ്പം വിജയം ആഘോഷിക്കുന്ന ചിത്രം കങ്കണ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മോദിജിയോടൊപ്പം ഒരു രാഷ്ട്രമെന്ന നിലയ്ക്ക് മുന്നോട്ടു നീങ്ങാൻ നമ്മൾ തയ്യാറെടുത്തു കഴിഞ്ഞെന്നും അതിനെക്കാള്‍ അമൂല്യമായി മറ്റൊന്നില്ലെന്നും അക്ഷരാര്‍ത്ഥത്തില്‍ താനിപ്പോൾ ഭൂമിക്കു മുകളിലാണെന്നും കങ്കണ പോസ്റ്റ് ചെയ്തു. 

MORE IN ENTERTAINMENT
SHOW MORE