ഉള്ളംനിറയ്ക്കും മാതൃത്വം; ഹൃദയം തൊട്ട് പാടി സുജാത; വേഷമിട്ട് ലെന; വിഡിയോ

ammamanasam-album-song
SHARE

‘അമ്മ മാനസം എന്നും പാടുന്നു.. ഉണ്ണി നിന്നെ ഉറക്കുവാൻ.. പൊന്നുണ്ണീ നിന്നെ ഉറക്കുവാൻ..’ വരുന്ന മാതൃദിനത്തിന് മലയാളിക്ക് ഏറ്റുമൂളാൻ മനോഹരമായ ഇൗണവുമായി എത്തിയിരിക്കുകയാണ് ഇൗ സംഘം. മലയാളത്തിന്റെ പ്രതിഭകൾ ഒരുമിച്ചെത്തുന്ന അമ്മമാനസം എന്ന ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു. ബാലഗോപാലിന്റെ  സംഗീതത്തിൽ  മലയാളികളുടെ പ്രിയഗായിക സുജാത മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരി പി. നായരാണ് രചനയും സംവിധാനവും 

ധർമജൻ ബോൾഗാട്ടി ആൽബം നിർമിച്ചിരിക്കുന്നത്.  അമ്മയായും മുത്തശിയായും അമ്പരപ്പിക്കുന്ന ഭാവമാറ്റങ്ങളുമായി സിനിമാതാരം ലെനയും ഇൗ സംഗീതആൽബത്തിന്റെ ഭാഗമാകുന്നു. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE