പൊരുതി ജയിച്ച ജീവിതം; പത്മശ്രീ ലഭിച്ച ആദ്യ ട്രാന്‍സ്ജെന്‍ഡര്‍: അഭിമുഖം

narthaki-nataraj-prg
SHARE

ഡോ.നര്‍ത്തകി നടരാജ്. നൃത്തമേഖലയിലെ സംഭാവനകള്‍ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ആ പുരസ്കാരത്തിന് അര്‍ഹയാകുന്ന ആദ്യത്തെ ആള്‍. പൊരുതി ജയിച്ച സമാനതകളില്ലാത്ത ആ ജീവിതത്തെക്കുറിച്ച് അവര്‍ സംസാരിക്കുന്നു. വിഡിയോ അഭിമുഖം.

MORE IN ENTERTAINMENT
SHOW MORE