‘വെറും പ്രഹസനമായിരുന്നില്ല സജീ..’; കുമ്പളങ്ങി നൈറ്റ്സ് മേക്കിങ് വിഡിയോ: വൈറൽ

kumbalagi-making-video
SHARE

തിയറ്ററിൽ ചിരിയുടെ വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് 'കുമ്പളങ്ങി നൈറ്റ്‌സ്.  ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടി. ഇപ്പോഴിതാ സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ അണിയറക്കാര്‍. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിലെ പല പ്രധാന രംഗങ്ങളുടെയും ചിത്രീകരണമുണ്ട്. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE