രൺബീറിനോട് പൊതുവേദിയിൽ ആലിയ: ഐ ലവ് യൂ..: വിഡിയോ

ranbir-aliya
SHARE

ബോളിവുഡിലെ പ്രിയ പ്രണയജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും സൗഹൃദം ബി ടൗണിലെ ഗോസിപ്പ് കോളങ്ങൾക്ക് വിരുന്നൊരുക്കിത്തുടങ്ങിയ കാലത്താണ്, പ്രണയം സ്ഥിരീകരിച്ച് ആലിയയുടെ അച്ഛൻ മഹേഷ് ഭട്ട് നേരിട്ട് രംഗത്തെത്തിയത്. അതോടെ എന്നാകും ഇവരുടെ വിവാഹം എന്നാണ് ആരാധകർ ചോദിക്കുന്നത്.

അടുത്തിടെ ആലിയയുടെ ജൻമദിനം വലിയ ആഘോഷത്തോടെയാണ് രൺബീർ കൊണ്ടാടിയത്. അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ രൺബീറിനോട് പൊതു വേദിയിൽ ആലിയ ഐ ലവ് യൂ പറഞ്ഞിരിക്കുന്നു. കഴിഞ്ഞദിവസം റാസിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ച്, ആലിയയുടെ പ്രസംഗം ഏവരുടേയും മനം കവരുന്നതായിരുന്നു.

MORE IN ENTERTAINMENT
SHOW MORE