റൗഡി ബേബിക്കു ചുവടുവെച്ച് കുട്ടിജാനു; വാഴ്ത്തി ആരാധകർ; വിഡിയോ

gauri-rowdy-baby-video
SHARE

പുറത്തിറങ്ങിയിട്ട് നാളിത്രയായിട്ടും ഇതുവരെ അവസാനിച്ചിട്ടില്ല റൗഡി ബേബി തരംഗം. സായ് പല്ലവിയും ധനുഷും തകർത്ത് നൃത്തം ചെയ്ത പാട്ടിന് ചുവടുവെച്ച് പിന്നീട് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവിൽ റൗഡി ബേബിക്കു തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുന്നത് '96 ലെ കുട്ടിജാനു ഗൗരി ജി ക‍ൃഷണൻ. 

ഗൗരി എന്ന പേരിലൊന്നും അല്ല, ഞങ്ങളുടെ ജാനു സൂപ്പറാണ്’ എന്നിങ്ങനെ പോകുന്നു ഗൗരിയെ വാഴ്ത്തിയുള്ള കമൻറുകൾ. ഒരു ചലച്ചിത്ര പുരസ്കാരച്ചടങ്ങനിടെയായിരുന്നു ഗൗരിയുടെ ഡാന്‍സ്.

ധനുഷിന്റെയും സായ്പല്ലവിയുടെയും നൃത്തച്ചുവടുകൾ തന്നെയായിയുന്നു ഗാനത്തെ ശ്രദ്ധേയമാക്കിയത്. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനമായി മാറി. പ്രഭുദേവയുടെതാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി. ധനുഷും ദീയും ചേർന്നു പാടിയിരിക്കുന്നു. യുവൻ ശങ്കർരാജയുടെ സംഗീതം.ന്നിന്ത്യൻ ഗാനമായി മാറി. പ്രഭുദേവയുടെതാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി. ധനുഷും ദീയും ചേർന്നു പാടിയിരിക്കുന്നു. യുവൻ ശങ്കർരാജയുടെ സംഗീതം.

MORE IN ENTERTAINMENT
SHOW MORE