പിറന്നാൾ ദിനത്തിൽ ആമീര്‍ ഖാന്റെ പുതിയ പ്രഖ്യാപനം ലാല്‍ സിങ്ങ് ചദ്ദ

Aamir-Khan44
ചിത്രം കടപ്പാട് ഇന്റർനെറ്റ്
SHARE

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വ്യത്യസ്തമാക്കുകയാണ് നടന്‍ ആമീര്‍ ഖാന്‍. 54–ാം പിറന്നാള്‍ ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒപ്പം ആഘോഷിക്കുന്നതിനിടെയാണ് ചിത്രം ആമീര്‍ അനൗണ്‍സ് ചെയ്തത്. മാധ്യമങ്ങള്‍ക്കൊപ്പംപുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം, ലാല്‍ സിങ്ങ് ചദ്ദ ഒരുങ്ങുന്നു.

MORE IN ENTERTAINMENT
SHOW MORE