ടിക്ടോക് വിഡിയോയിൽ ഷക്കീലയും; ഏറ്റെടുത്ത് സോഷ്യൽ ലോകം; വൈറൽ

shakeela-tiktok
SHARE

സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്ക് കൊണ്ട് വൈറലാവുകയാണ് ഷക്കീലയുടെ ടിക്ടോക് വിഡിയോ. ‘മെർസലി'ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല എത്തുന്നത്. തന്റെ സുഹൃത്തിനൊപ്പമാണ് വിഡിയോയിൽ താരം എത്തിയിരിക്കുന്നത്. 'ഒടുവിൽ ഷക്കീല ചേച്ചിയും വന്നേ' എന്ന അടിക്കുറിപ്പോടെ ഒട്ടേറേ പേരാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ വിജയ് ചിത്രം മെർസലിലെതാണു ഗാനം. ശ്രേയ ഘോഷാലും എ.ആർ. റഹ്മാനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. റഹ്മാന്റെ തന്നെയാണു സംഗീതം.

MORE IN ENTERTAINMENT
SHOW MORE