താരമായി നസ്റിയ; അല്‍ഫോൻസ് പുത്രന്‍റെ കുഞ്ഞിന്‍റെ മാമോദീസ; വിഡിയോ

nazriya
SHARE

സംവിധായകൻ അൽ‌ഫോൻസ് പുത്രന്‍റെ കുഞ്ഞിന്‍റെ മാമോദീസാ വി‍ഡിയോ വൈറലാകുന്നു. ജനുവരി 5 ന് നടന്ന ചടങ്ങിന്‍റെ വി‍ഡിയോ ആണ് ഇപ്പോൾ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വിഡിയോയില്‍ നിറ‍ഞ്ഞുനിൽക്കുന്നത് നസ്റിയ ആണ്. ടൊവീനോ, അപര്‍ണ ബാലമുരളി, സിജു വിൽസൻ തുടങ്ങിയ താരങ്ങളെയും കാണാം.

അൽ‌ഫോൻസ് പുത്രന്‍റെ 'നേരം' എന്ന ചിത്രത്തിൽ നസ്റിയ ആയിരുന്നു നായിക.  വിവാഹശേഷം അ‍ജ്ഞലി മേനോൻ സംവിധാനം ചെയ്ത 'കൂടെ'യിൽ‌ മാത്രമാണ് താരം അഭിനയിച്ചത്.

വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE