ഇവരാണ് മേളയിലെ മിന്നും താരങ്ങൾ

film-fets
SHARE

ഒരുരൂപ പോലും പ്രതിഫലം പറ്റാതെ പ്രവര്‍ത്തിക്കുന്ന ഒരുപറ്റം യുവാക്കളാണ് ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ യഥാര്‍ഥ താരങ്ങള്‍. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കി നടത്തുന്ന മേളയെ മുന്നോട്ടുനയിക്കുന്നവതും ഇവര്‍ തന്നെ. വളണ്ടിയര്‍മാര്‍ മുതല്‍ അവതാരകര്‍ വരെ ഈ നിരയിലുണ്ട്.

MORE IN ENTERTAINMENT
SHOW MORE