സ്വര്‍ഗാനുരാഗികളുടെ കഥപറഞ്ഞ് കാബോഡി സ്കേപ്

kabbody
SHARE

സ്വവര്‍ഗാനുരാഗികളുടെ കഥപറയുന്ന സിനിമ കാബോഡി സ്കേപ് കൂടുതല്‍ സ്ഥലങ്ങളില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ആദ്യഘട്ടമായി  വെള്ളിയാഴ്ച കോഴിക്കോടും തൃശ്ശൂരും പ്രദര്‍ശിപ്പിക്കും.

കോഴിക്കോട്ടെ  സ്വര്‍ഗാനുരാഗികളായ രണ്ടു യുവാക്കളുടെ കഥയാണ് സിനിമ . സമകാലീന സാഹചര്യത്തില്‍ പ്രസക്തമായതിനാലാണ് കൂടുതല്‍ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് തിരുവനന്തപുരത്തും തുടര്‍ന്ന് എറണാകുളത്തും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു സുപ്രീം കോടതി  ഇടപെടലിലാണ്  സിനിമക്ക് പ്രദര്‍ശനാനുമതി ലഭിച്ചത്.  

MORE IN ENTERTAINMENT
SHOW MORE